Description

പി .എസ്.സി പരീക്ഷയ്ക്കായുള്ള ഒരു സൗജന്യ പരിശീലന സ്ഥാപനം .

ഞങ്ങളുടെ പ്രത്യേകതകള്‍ :-

1 ) സൗജന്യ പരിശീലനം
2 ) പ്രതിവാര ടെസ്റ്റുകള്‍
3 )പ്രതിമാസ മോഡല്‍ പരീക്ഷകള്‍
4 ) ഇംഗ്ലീഷ് ,കണക്ക് തുടങ്ങിയ വിഷയങ്ങള്‍ക്കായി പ്രത്യേക പ്രാധാന്യം നല്‍കിയുള്ള ക്ലാസ്സുകള്‍ .
5 )മികച്ച റിസള്‍ട്ട് .

CLASS DETAILS:-


All Saturday and Sunday:-
10 AM to 4 PM
at BUPS Nedumangad.